27 September Sunday

കൊറോണ ക്വിസ് മത്സരം

വെബ് ഡെസ്‌ക്‌Updated: Thursday Sep 17, 2020
കാസർകോട് 
കാസർകോട്‌ തീയേട്രിക്‌സ് സൊസൈറ്റി നേതൃത്വത്തിൽ 65ന്‌ മുകളിലും പത്തിൽ താഴെയും പ്രായമുള്ളവർക്കു വേണ്ടി കൊറോണ ക്വിസ് മത്സരം സംഘടിപ്പിക്കും.  ഒന്നാം സ്ഥാനക്കാരന് 5000 രുപ ക്യാഷ് അവാർഡും ഫലകവും നൽകും. രണ്ടാം സ്ഥാനക്കാർക്ക് 2500 രൂപയും ഫലകവും നൽകും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top