25 September Sunday

ആറിൽകടവ്‌, വെങ്ങാട്ട്‌, വഞ്ഞങ്ങമാട്‌ പാലം തുറന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022

വെങ്ങാട്ട്‌ മയിച്ച പാലം മന്ത്രി പി എ മുഹമ്മദ്‌ റിയാസ് ഉദ്‌ഘാടനം ചെയ്യുന്നു

ചെറുവത്തൂർ

തൃക്കരിപ്പൂർ മണ്ഡലത്തിലെ ആറിൽകടവ്‌ പാലം, വെങ്ങാട്ട്‌ മയിച്ച പാലം, വഞ്ഞങ്ങമാട്‌ പാലം എന്നിവ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ ഉദ്‌ഘാടനം ചെയ്‌തു. എം രാജഗോപാലൻ എംഎൽഎ അധ്യക്ഷനായി. 
രാജ്‌മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയായി. 
ആറിൽകടവിൽ നടന്ന പൊതുയോഗത്തിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ബേബി, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാധവൻ മണിയറ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി വി പ്രമീള, ജില്ലാ പഞ്ചായത്തംഗം സി ജെ സജിത്ത്‌, വി വി സുനിത, ഡി എം കുഞ്ഞിക്കണ്ണൻ, ടി വി ശ്രീജിത്ത്‌, പി വി കൃഷ്‌ണൻ, കെ വി സുധാകരൻ, എ അമ്പൂഞ്ഞി, കുര്യാക്കോസ്‌ പ്ലാപ്പറമ്പിൽ, പി നൗഫൽ, വി കെ പി ഹമീദലി, സി വി സുരേഷ്‌, ഒ കെ ബാലകൃഷ്‌ണൻ, ടി വി വിജയൻ, വി കെ രമേശൻ, സുരേഷ്‌ പുതിയേടത്ത്‌, ഷംസുദീൻ അരിഞ്ചിറ, സണ്ണി അരമന എന്നിവർ സംസാരിച്ചു. 
കെ പി ബിന്ദു സ്വാഗതവും ടി പ്രശാന്ത്‌ നന്ദിയും പറഞ്ഞു. പാലത്തേരയിൽ നടന്ന പൊതുയോഗത്തിൽ കെ കുഞ്ഞിരാമൻ എന്നിവർ വിശിഷ്‌ഠാതിഥിയായി.
 ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ബേബി, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാധവൻ മണിയറ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി വി പ്രമീള, ജില്ലാ പഞ്ചായത്തംഗം
സി ജെ സജിത്ത്‌, വി വി സുനിത, കെ വല്ലി, പി വി രാഘവൻ, സി ആശ, കെ മഹേഷ്‌കുമാർ, കെ സുധാകരൻ, ഒ ഉണ്ണികൃഷ്‌ണൻ, മുകേഷ്‌ ബാലകൃഷ്‌ണൻ, സി വി സുരേഷ്‌, വി കെ പി ഹമീദലി, കുര്യാക്കോസ്‌ പ്ലാപ്പറമ്പിൽ, എം കരീം, ഒ കെ ബാലകൃഷ്‌ണൻ, സുരേഷ്‌ പുതിയേടത്ത്‌, ഷംസുദീൻ അരിഞ്ചിറ, ടി വി വിജയൻ, സണ്ണി അരമന എന്നിവർ സംസാരിച്ചു. 
ഇ പി രാജ്‌മോഹൻ സ്വാഗതവും എം മഞ്‌ജുഷ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top