18 November Monday

ബ്രാഞ്ച്‌ ഓഫീസും ഗ്രന്ഥാലയം കെട്ടിടവും തുറന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2019
ചെറുവത്തൂർ
സിപിഐ എം പുറ്റക്കാട് ബ്രാഞ്ച്, എൻ എൻ വാര്യർ സ്മാരക വായനശാല ആൻഡ്‌ ഗ്രന്ഥാലയം എന്നിവക്ക്  നിർമിച്ച കെട്ടിടം സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 
സി രാഘവൻ അധ്യക്ഷനായി. കെ വി ഗംഗാധരൻ, കെ കണ്ണൻ, വി കുഞ്ഞിരാമൻ, എം ഭരതൻ വാര്യർ എന്നിവർ സംസാരിച്ചു. കെ രവീന്ദ്രൻ സ്വാഗതവും കെ ശശിധരൻ നന്ദിയും പറഞ്ഞു.
 
പ്രധാന വാർത്തകൾ
 Top