12 December Thursday

സ്‌കൂള്‍ മുറ്റത്തെ മരത്തിന‌് ‘ഹാപ്പി ബർത്ത‌് ഡേ’

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2019
രാജപുരം
സ്‌കൂൾ മുറ്റത്ത് നട്ട മരത്തിന്റെ പിറന്നാൾ ആഘോഷിച്ച് ബാനം സ്‌കൂൾ വിദ്യാർഥികൾ.  ഏഴം ക്ലാസ്സിലെ ഹിന്ദി പാഠഭാഗത്തെ ആസ്പദമാക്കി സ്‌കൂൾ മുറ്റത്ത് വിദ്യാർഥികൾ നട്ടു വളർത്തിയ ഗുൽമോഹറിന്റെ അഞ്ചാം പിറന്നാളാണ് ആഘോഷിച്ചത്. 
പ്രധാനാധ്യാപകൻ കെ ടി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രിസണ്ട് പി രാജീവൻ അധ്യക്ഷനായി.  ശാലിനി, പി കെ  ബാലചന്ദ്രൻ, ഹൃദിക അജാസ് എന്നിവർ സംസാരിച്ചു ആദിത്യമധു സ്വഗതവും  ഷിഫാസ് ഖാൻ നന്ദിയും പറഞ്ഞു
പ്രധാന വാർത്തകൾ
 Top