21 July Sunday

സൂര്യാതപമേറ്റു

വെബ് ഡെസ്‌ക്‌Updated: Monday Apr 15, 2019
കാഞ്ഞങ്ങാട‌്
ലോട്ടറി എജന്റായ മടിക്കൈ കാഞ്ഞിരപ്പൊയിലെ എ സുധാകരന‌് (42) സൂര്യാതപമേറ്റു. 
മുഖത്തും നെറ്റിക്കും കൈളിലും പൊള്ളലേറ്റ സുധാകരൻ ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. കഴിഞ്ഞ ദിവസം ലോട്ടറി വിൽപ്പനക്കിടെ ശരീരമാകെ പുകച്ചിൽ അനുഭപ്പെട്ട‌് ക്ഷീണിതനാവുകയായിരുന്നു.
പ്രധാന വാർത്തകൾ
 Top