കാസർകോട്
ജില്ലയിൽ 72 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 69 പേർ രോഗമുക്തി നേടി. 25084 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 24058 പേർ രോഗമുക്തി നേടി. 763 പേരാണ് ചികിത്സയിലുള്ളത്. 604 പേർ വീടുകളിലാണ്. വീടുകളിൽ 5730 പേരും സ്ഥാപനങ്ങളിൽ 290 പേരുമുൾപ്പെടെ ആകെ നിരീക്ഷണത്തിലുള്ളത് 6020 പേരാണ്. 505 പേരെ കൂടി നിരീക്ഷണത്തിലാക്കി. പുതിയതായി 1500 സാമ്പിളുകൾ കൂടി പരിശോധനക്ക് അയച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..