25 February Thursday

കോഴിഫാം സംരംഭകയെ കബളിപ്പിച്ചതായി പരാതി

വെബ് ഡെസ്‌ക്‌Updated: Friday Jan 15, 2021
കാഞ്ഞങ്ങാട‌് 
മുട്ടകോഴി വളർത്തലാരംഭിച്ച വീട്ടമ്മാർക്ക‌് കോഴിഫാമിലേക്കുള്ള ഉപകരണങ്ങളും തീറ്റയും വാഗ‌്ദാനം ചെയ‌്തു പണം തട്ടിയതായി പരാതി. തിരുവനന്തപുരം നെയ്യാറ്റികരയിലെ ഒമേഗ പോൾട്രിഫാം എഞ്ചീനീയറിങ്‌ സ്ഥാപനഉടമ എൽ എസ‌് പ്രമോദാണ‌് സംരംഭകരിൽ നിന്ന‌് ലക്ഷക്കണക്കിനുരൂപ കൈപ്പറ്റി കബളിപ്പിച്ചത‌്.   ഒന്നേകാൽ ലക്ഷം രൂപ വാങ്ങി  കബളിപ്പിച്ചതായി പറക്ലായിയിലെ ഫാമുടമ കെ ദിവ്യയാണ‌് പരാതി നൽകിയത‌്. 
 കോഴിഫാമിനായി കുടും  100 മുട്ടകോഴികളെയും തീറ്റയും മരുന്നും നൽകി. 18 മാസം കഴിയുമ്പോൾ  കോഴിയ വിലക്കു  വാങ്ങി പുതിയ കോഴികുഞ്ഞുങ്ങളെയും പോറ്റാനാവശ്യമായതൊക്കെ  നൽകുമെന്നായിരുന്നു വ്യവസ്ഥ.  കാഞ്ഞങ്ങാടും പരിസരപ്രദേശങ്ങളിലുമായി നിരവധി സംരംഭകൾ ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ട‌്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top