09 August Sunday

തൊഴിലാളി സദസ് ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jan 15, 2020
കാസർകോട്‌
പൗരത്വ നിയമഭേദഗതിക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ ബുധനാഴ്‌ച വൈകിട്ട്‌  5.30ന്‌ ജില്ലയിലെ അഞ്ചു നിയോജക മണ്ഡലം കേന്ദ്രങ്ങളിൽ ഭരണഘടന സംരക്ഷണ തൊഴിലാളി സദസ്‌ സംഘടിപ്പിക്കും.
ഉപ്പള, കാസർകോട്‌ഡ്, ചട്ടംഞ്ചാൽ, കാഞ്ഞങ്ങാട്,ചെറുവത്തൂർ, എന്നീ കേന്ദ്രങ്ങളിലാണ് പരിപാടി. ഉപ്പളയിൽ സി ഐ ടി യു ജില്ലാ ജനറൽ സെക്രട്ടറി ടി കെ രാജനും, കാസർകോട്‌ എൻ എ നെല്ലിക്കുന്ന് എം എൽ എ യും, ചട്ടംഞ്ചാലിൽ സി ഐ ടി യു ജില്ലാ സെക്രട്ടറി മണിമോഹനനും, കാഞ്ഞങ്ങാട് എ ഐ ടി യു സി ജില്ലാ സെക്രട്ടറി കെ വി ക്യഷ്ണനും, ചെറുവത്തൂരിൽ സി ഐ ടി യു ജില്ലാ പ്രസിഡന്റ് ഡോ. വി പി പി മുസ്തഫയും  ഉദ്ഘാടനം ചെയ്യും.സംയുക്ത ട്രേഡ് യൂണിയൻ നേതാക്കൾ സംസാരിക്കും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top