11 October Friday

കടത്തനാടൻ നാരായണൻ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2024

കാഞ്ഞങ്ങാട് > ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും ലോറി ഡ്രൈവറുമായിരുന്ന കവ്വായി സോപാനത്തിൽ കടത്തനാടൻ നാരായണൻ (93)അന്തരിച്ചു. ഭാര്യ - എം കല്യാണി. മക്കൾ - കെ ശശിധരൻ (ഡ്രൈവർ ), ശൈലജ (റിട്ട. ജീവനക്കാരി ), കെ ശാരദ (റിട്ട. ജീവനക്കാരി ), കെ പവിത്രൻ (റിട്ട. എസ്‌ ഐ ), കെ മനോജ്‌ (പ്രവാസി ). മരുമക്കൾ - രുഗ്മിണി, ശാലിനി, സനിജ, ഉമേശൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top