25 February Thursday

അതിജീവന പോരാട്ടത്തിലേക്ക്‌ ഇവരും

വെബ് ഡെസ്‌ക്‌Updated: Tuesday Jan 12, 2021

കർഷക പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന ജില്ലയിൽനിന്നുള്ള വളണ്ടിയർമാർ

കാസർകോട്‌

കൊടുംതണുപ്പിനെ അതിജീവിച്ച്‌ പോർമുഖത്തുള്ള കർഷകർക്കൊപ്പം ചേരാനുള്ള "ഡൽഹി  മാർച്ചിൽ ജില്ലയിൽനിന്നും  15 പേർ.   കർഷകസംഘം കാസർകോട്‌ ഏരിയാകമ്മിറ്റി അംഗം ഗോപാലൻ കന്നിക്കുണ്ടാണ്‌  വളണ്ടിയർമാരെ നയിക്കുന്നത്‌. ഷിബിൻ, വൈശാഖ്‌ (തൃക്കരിപ്പൂർ), സുധിൻ പള്ളിപ്പാറ, രാജൻ (ചെറുവത്തൂർ), കെ വി സുധാകരൻ, പി ടി റനീഷ്‌ (നീലേശ്വരം), കെ മധു (എളേരി), റിനീഷ്‌ (പനത്തടി), നിതിൻ (കാഞ്ഞങ്ങാട്‌), എ സി അഭിനാൻ (ഉദുമ), വിജയൻ (ബേഡകം), ഗോകുൽദാസ്‌ (കാറഡുക്ക), ദയാനന്ദ യാദവ്‌ മാന്യ (കുമ്പള), ഗുരുവപ്പ ബായാർ (മഞ്ചേശ്വരം) എന്നിവരാണ്‌  സമര വളണ്ടിയർമാരായി ഡൽഹിയിലേക്ക്‌  തിരിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top