05 December Thursday

2000 കുട്ടികളുടെ സൈക്കിൾ റാലി

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2019

ഉദിനൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ സൈക്കിൾ പാർക്ക്‌

കാഞ്ഞങ്ങാട‌്
സംസ്ഥാനത്ത‌് ഏറ്റവും കുടുതൽ കുട്ടികൾ സൈക്കിളിലെത്തുന്ന സ‌്കൂൾ ജില്ലയിലാണ്‌. ഉദിനൂർ ഗവ. ഹയർസെക്കൻഡറി സ‌്കൂൾ.  ഈ സൈക്കിൾ പെരുമ കലോത്സവ പ്രചാരണത്തിലും.  24ന‌്  രണ്ടായിരത്തോളം സൈക്കിളുകളുടെ ഘോഷയാത്ര നടക്കും.   സൈക്കിളുകളുമായി കുട്ടികൾ കാലിക്കടവിൽ കേന്ദ്രീകരിക്കും.    കലോത്സവം മുഖ്യ വേദിയായ ഐങ്ങോത്ത‌്  വരെയാണ‌് റാലി. പകൽ മൂന്നിന‌് ആരംഭിച്ച‌് വൈകിട്ട‌് 4. 30ന‌് സമാപിക്കുന്ന  റാലി ഗിന്നസ്‌ റിക്കോഡായിരിക്കും. 1950 സൈക്കിളുകളുടെ റാലിയാണ‌് ഗിന്നസ‌് റെക്കോഡിൽ രേഖപ്പെടുത്തിയിട്ടുള്ളത‌്.  
 
 
 
 

 

പ്രധാന വാർത്തകൾ
 Top