22 September Tuesday

ജീവനക്കാരന്‌ കോവിഡ്‌: കാസർകോട്‌ കെഎസ്‌ആർടിസി ഡിപ്പോ ഇന്ന്‌ അടച്ചിടും

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020
കാസർകോട്‌
മെക്കാനിക്ക്‌ വിഭാഗം ജീവനക്കാരന്‌ കോവിഡ്‌ സ്ഥിരീകരിച്ചതിനെ തുടർന്ന്‌ അണുമുക്തമാക്കാൻ തിങ്കളാഴ്‌ച കാസർകോട്‌ കെഎസ്‌ആർടിസി ഡിപ്പോ അടച്ചിടും. ഇയാളുമായി അടുത്ത സമ്പർക്കമുള്ള മെക്കാനിക്കൽ വിഭാഗത്തിലെ അഞ്ച്‌ ജീവനക്കാർ നിരീക്ഷണത്തിൽ പോയി.  കാസർകോട്‌ കടപ്പുറത്ത്‌ നടത്തിയ പരിശോധന ക്യാമ്പിൽ 6 പേർക്ക്‌ കൂടി രോഗം സ്ഥിരീകരിച്ചു. 22 പേരെയാണ്‌ പരിശോധിച്ചത്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top