26 September Saturday

കേന്ദ്ര സർക്കാരിനെതിരെ വിദ്യാർഥി പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020
കാസർകോട്‌
ജനവിരുദ്ധ നയങ്ങൾ അടിച്ചേൽപ്പിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ എസ്‌എഫ്‌ഐ നേതൃത്വത്തിൽ വിദ്യാർഥികളുടെ പ്രതിഷേധം. വിദ്യാർഥികളും യുവജനങ്ങളും മഹിളകളും ചേർന്ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിവിധ കേന്ദ്രങ്ങളിൽ നിന്നും വീടുകളിൽ നിന്നും സമരമുയർത്തി. കേന്ദ്രസർക്കാർ അടിച്ചേൽപ്പിക്കുന്ന പുതിയ വിദ്യാഭ്യാസ നയത്തിനെതിരെ " റിജക്റ്റ് എൻ ഇ പി’, "മോഡി-ഷാ ക്വിറ്റ് ഇന്ത്യ’ മുദ്രാവാക്യം ഉയർത്തിയ പ്ലക്കാർഡുയർത്തിടിച്ചാണ്‌ 
പ്രതിഷേധം.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top