07 February Tuesday

ആഘോഷം അതിര്‌ വിടേണ്ട; എക്‌സൈസ് പിന്നാലെയുണ്ട്‌

വെബ് ഡെസ്‌ക്‌Updated: Wednesday Dec 7, 2022
കാസർകോട്‌
ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവുമായി എക്‌സൈസ് വകുപ്പ്. ജനുവരി മൂന്ന്‌ വരെയാണ് ഡ്രൈവ്. കാസർകോട്, ഹൊസ്‌ദുർഗ്‌ എക്‌സൈസ്‌ സർക്കിൾ ഓഫീസുകളിൽ സ്ട്രൈക്കിങ്‌ ഫോഴ്സുകളും അതിർത്തി മേഖലകളിൽ പട്രോൾ യൂണിറ്റും കാസർകോട് എക്സൈസ് ഡിവിഷൻ ഓഫീസിൽ ജില്ലാ കൺട്രോൾ റൂമും പ്രവർത്തിക്കും. മദ്യ, മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ അറിയിക്കാം. പരാതികൾ രഹസ്യമാക്കി നടപടിയെടുക്കും. 
ജില്ലാ കൺട്രോൾ റൂം ടോൾ ഫ്രീ നമ്പർ: 155358, 04994 256728, സ്ട്രൈക്കിങ്‌ ഫോഴ്സ് കാസർകോട്: - 04994 255332, ഹൊസ്‌ദുർഗ്‌: 04672 204125, സ്പെഷ്യൽ സ്‌ക്വാഡ്: - 04994 257060, സർക്കിൾ ഓഫീസ് കാസർകോട്: - 04994 255332,  ഹൊസ്‌ദുർഗ്‌:  04672 204125, വെള്ളരിക്കുണ്ട്: - 04672 245100, റെയിഞ്ച് ഓഫീസ് നീലേശ്വരം: 04672 283174, റെയിഞ്ച് ഓഫീസ്  ഹൊസ്‌ദുർഗ്‌: 04672 204533, കാസർകോട്: 04994 257541, കുമ്പള: 04998 213837, ബന്തടുക്ക: 04994 205364, ബദിയടുക്ക: 04998 293500.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top