15 August Monday

ബാലസംഘം ജില്ലാ സമ്മേളനം സംഘാടകസമിതി ഓഫീസ് തുറന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jul 7, 2022

ബാലസംഘം ജില്ലാ സമ്മേളനത്തിന്റെ സംഘാടകസമിതി ഓഫീസ് പി അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്യുന്നു

 കാഞ്ഞങ്ങാട്

കാഞ്ഞങ്ങാട്  23,24 തീയതികളിൽ  നടക്കുന്ന ബാലസംഘം ജില്ലാ സമ്മേളനത്തിന്റെ സംഘാടകസമിതി ഓഫീസ് കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിന് സമീപം അനശ്വര കോംപ്ലക്സിൽ  പി അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. ബാലസംഘം ജില്ലാ സെക്രട്ടറി ഋഷിത സി പവിത്രൻ അധ്യക്ഷയായി.  കൊട്ടറ വാസുദേവ്, സംഘാടക സമിതി ചെയർമാൻ കെ രാജ്മോഹൻ എന്നിവർ സംസാരിച്ചു. 
പി കെ നിശാന്ത് സ്വാ​ഗതം പറഞ്ഞു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top