18 June Tuesday

വികസന നേട്ടങ്ങളുടെ കന്നഡ പതിപ്പ്- പ്രകാശനം ചെയ്-തു

വെബ് ഡെസ്‌ക്‌Updated: Thursday Mar 7, 2019

സംസ്ഥാന സർക്കാറിന്റെ ആയിരം ദിന വികസന നേട്ടങ്ങളുടെ കന്നഡ ഭാഷയിലുള്ള ലഘുലേഖ കലക്ടർ ഡോ. ഡി സജിത്- ബാബു, എഡിഎം എൻ ദേവീദാസിന് നൽകി പ്രകാശനം ചെയ്യുന്നു

 കാസർകോട‌്

സംസ്ഥാന സർക്കാറിന്റെ ആയിരം ദിനങ്ങളിലെ വികസന നേട്ടങ്ങളുടെ കന്നഡ ഭാഷയിലുള്ള ലഘുലേഖ പ്രസിദ്ധീകരിച്ചു.  കലക്ടറേറ്റ് കോൺഫറൻസ്- ഹാളിൽ നടന്ന യോഗത്തിൽ  കളക്ടർ ഡോ. ഡി സജിത്- ബാബു, എഡിഎം എൻ ദേവീദാസിന് നൽകി  പ്രകാശനം നിർവഹിച്ചു-.  ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ, ഡെപ്യൂട്ടി കലക്ടർ (ജനറൽ) സി ബിജു, വനിതാ ശിശുക്ഷേമ ഓഫീസർ ഡീന ഭരതൻ, കൃഷി വകുപ്പ്- ഡെപ്യൂട്ടി ഡയറക്ടർ ജോൺ ജോസ്-, ജില്ലാ സാമൂഹികനീതി ഓഫീസർ ബി ഭാസ്---കരൻ, സീനിയർ സൂപ്രണ്ട്- കെ വിനോദ്- കുമാർ  തുടങ്ങിയവർ പങ്കെടുത്തു.  ജില്ലയിലെ ആയിരം ദിനങ്ങളിലെ വികസന നേട്ടങ്ങളും  പിണറായി വിജയൻ  സർക്കാർ ആയിരം ദിനങ്ങളിൽ വിവിധ വകുപ്പുകളിൽ നടത്തിയ വികസന പ്രവർത്തനങ്ങളുടെ വിവരങ്ങളുമാണ് ലഘുലേഖയിൽ. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top