21 November Thursday
ബിപിസിഎൽ സ്വകാര്യവൽക്കരണം

തൊഴിലാളികൾ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2019

ബിപിസിഎൽ സ്വകാര്യവൽക്കരണത്തിനെതിരെ സിഐടിയു നേതൃത്വത്തിൽ നീലേശ്വരം ബസ്‌സ്‌റ്റാൻഡ്‌ പരിസരത്ത് നടന്ന ധർണ സംസ്ഥാന കമ്മറ്റിയംഗം കെ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

കാസർകോട്

ബിപിസിഎൽ സ്വകാര്യവൽക്കരണത്തിനെതിരെ സിഐടിയു നേതൃത്വത്തിൽ ഏരിയാ കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. കുമ്പളയിൽ ജില്ലാകമ്മിറ്റിയംഗം സി ജാനകി ഉദ്‌ഘാടനം ചെയ്‌തു. ഡി എൻ രാധാകൃഷ്‌ണൻ അധ്യക്ഷനായി. ഡി സുബ്ബണ്ണ ആൾവ, പി രാഘവഗെട്ടി, കെ പ്രസാദ്‌കുമാർ എന്നിവർ സംസാരിച്ചു. പി ഇബ്രാഹിം സ്വാഗതം പറഞ്ഞു. കാസർകോട്‌ പുതിയ ബസ്‌സ്റ്റാൻഡ്‌ പരിസരത്ത് ജില്ലാ വൈസ് പ്രസിഡന്റ് കെ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. എ നാരായണൻ അധ്യക്ഷനായി. എം രാമൻ, ടി ഗിരികൃഷ്ണൻ, എ ആർ ധന്യവാദ് എന്നിവർ സംസാരിച്ചു. കെ വിനോദ് സ്വാഗതം പറഞ്ഞു. കാലിക്കടവിൽ  സംസ്ഥാനകമ്മിറ്റി അംഗം വി വി പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. ടി വി ജയചന്ദ്രൻ അധ്യക്ഷനായി. പി എ റഹ്‌മാൻ, എം വി ചന്ദ്രൻ, ഇ കൃഷ്ണൻ എന്നിവർ സംസാരിച്ചു. നർക്കിലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് ഡി വി അമ്പാടി ഉദ്ഘാടനം ചെയ്തു. ജോസ് പതാലിൽ, കെ എസ് ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.
ചെറുവത്തൂരിൽ ജി‌ല്ലാ വൈസ‌് പ്രസിഡന്റ‌് ടി വി ഗോവിന്ദൻ ഉദ‌്ഘാടനം ചെയ‌്തു. പി പത്മിനി അധ്യക്ഷയായി. കയനി കുഞ്ഞിക്കണ്ണൻ, പി വി രാഘവൻ, കെ ബാലകൃഷ‌്ണൻ, എം വി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ഒടയംചാലിൽ ജില്ലാ വൈസ് പ്രസിഡന്റ് പി ശാന്തകുമാരി ഉദ്‌ഘാടനം ചെയ്തു. ടി ബാബു അധ്യക്ഷനായി. ഷാലു മാത്യു, പി കെ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. പി ദാമോദരൻ സ്വാഗതം പറഞ്ഞു. കോട്ടച്ചേരിയിൽ  സിഐടിയു ജില്ലാ സെക്രട്ടറി സാബു അബ്രഹാം ഉദ‌്ഘാടനം ചെയ‌്തു. ടി കുട്ട്യൻ അധ്യക്ഷനായി. പി അപ്പുക്കുട്ടൻ, എ മാധവൻ, പി കൃഷ‌്ണൻ, സിഎച്ച‌് കുഞ്ഞമ്പു, കെ ഓമന, എം ആർ ദിനേശൻ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി കെ വി രാഘവൻ സ്വഗതം പറഞ്ഞു. സിഐടിയു ഉദുമ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ധർണ ജില്ലാ സെക്രട്ടറി പി മണി മോഹൻ ഉദ്ഘാടനം  ചെയ്തു. ഏരിയാ പ്രസിഡന്റ് ടി വി കൃഷ്ണൻ അധ്യക്ഷനായി. ടി നാരായണൻ, മധു മുതിയക്കാൽ, എ ബാലകൃഷ്ണൻ, കെ വി രവീന്ദ്രൻ എന്നിവർ സംസാരിച്ചു. എം ഗൗരി സ്വാഗതം പറഞ്ഞു. നീലേശ്വരം ബസ്റ്റാന്റ് പരിസരത്ത് സംസ്ഥാന കമ്മറ്റിയംഗം കെ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.എം കുഞ്ഞമ്പു അധ്യക്ഷനായി.കെ നാരായണൻ, കെ രാഘവൻ, പി നാരായണൻ, കെ ഉണ്ണി നായർ, വെങ്ങാട്ട് ശശി, വി കെ ദാമോദരൻ, പി വിജയൻ, ഇ കെ ചന്ദ്രൻ, ഒ വി രവീന്ദ്രൻ, കെ സുകുമാരൻ എന്നിവർ സംസാരിച്ചു.കെ വി കുഞ്ഞികൃഷ്ണൻ സ്വാഗതം പറഞ്ഞു.
ബോവിക്കാനത്ത് ജില്ലാ ട്രഷറർ യു തമ്പാൻ ഉദ്ഘാടനം ചെയ്തു. കെ പ്രഭാകരൻ അധ്യക്ഷനായി. ബി കെ നാരായണൻ, എ പി ഉഷ എന്നിവർ സംസാരിച്ചു. പി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. ഹൊസങ്കടിയിൽ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ബേബിഷെട്ടി ഉദ്‌ഘാടനം ചെയ്‌തു. പ്രശാന്ത്‌ കനില അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ രവീന്ദ്രൻ സംസാരിച്ചു. ഡി കമലാക്ഷ സ്വാഗതവും ചന്തപ്പ നന്ദിയും പറഞ്ഞു. കുറ്റിക്കോലിൽ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ കാറ്റാടി കുമാരൻ ഉദ്‌ഘാടനം ചെയ്‌തു. ഇ കുഞ്ഞിരാമൻ അധ്യക്ഷനായി. പി ഓമന, കെ മോഹനൻ, കെ എൻ രാജൻ, പി കെ ഗോപാലൻ എന്നിവർ സംസാരിച്ചു. എൻ ടി ലക്ഷ്‌മി സ്വാഗതം പറഞ്ഞു.
പ്രധാന വാർത്തകൾ
 Top