23 September Wednesday

കോടതി ചുമതലയുള്ള പൊലീസുകാരന് പോസിറ്റീവ്

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020
തൃക്കരിപ്പൂർ
കോടതി ചുമതലയുള്ള പൊലീസുകാരന് പോസറ്റീവ്. ചന്തേര സ്റ്റേഷനിൽ കോടതി ചുമതലയുള്ള കണ്ണൂർ ആലപടമ്പ് സ്വദേശിക്കാണ് ഞായറാഴ്ച പോസറ്റീവ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് തിങ്കളാഴ്ച സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരേയും പരിശോധനക്ക് വിധേയമാക്കും. പോസറ്റീവായ ആൾ പൊതുജനങ്ങളുമായി സമ്പർക്കമില്ല. അത് കൊണ്ട് സ്റ്റേഷൻ പരാതിയും മറ്റ് ആവശ്യങ്ങൾക്കും എത്തിയവർ ആശങ്ക പെടേണ്ടതില്ല. ഞായറാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്നവർ സ്റ്റേഷനിൽ നിരീക്ഷണത്തിലാണ്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top