10 August Monday

പൊവ്വൽ സ്‌േറ്റാറിൽ വീണ്ടും അപകടം

വെബ് ഡെസ്‌ക്‌Updated: Monday Dec 2, 2019
െചർക്കള 
അപകടം പതിവായ ചെർക്കള ജാൽസൂർ സംസ്ഥാന പാതയിലെ പൊവ്വൽ സ്റ്റോറിൽ ഞായറാഴ്ച വീണ്ടും വാഹനാപകടം. വൈകിട്ട് 5.15 നാണ് ബോവിക്കാനം ഭാഗത്ത് നിന്നുള്ള ഓട്ടോയും ചെർക്കള ഭാഗത്ത്‌ നിന്നുള്ള കാറും കൂട്ടിയിടിച്ചത്‌. മറ്റൊരു വണ്ടിയെ മറി കടക്കാനുള്ള ശ്രമത്തിനിടെ കാർ ഓട്ടോയിൽ ഇടിക്കുകയായിരുന്നു.  ഓട്ടോ ഓടിച്ച പൊവ്വലിലെ പി എ അബ്ബാസ് വണ്ടിക്കകത്ത് കുരുങ്ങി. കാസർകോട്  അഗ്നിശമനസേനാ വിഭാഗം എത്തി   5.45 നാണ്  പുറത്തെടുത്തത്‌.  പരിക്കേറ്റവരെ ചെങ്കള ഇ കെ നായനാർ സഹകരണ ആശുപത്രിയിലും കാസർകോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.പൊവ്വൽ സ്‌േറ്റാറിൽ വീണ്ടും അപകടം 
െചർക്കള 
അപകടം പതിവായ ചെർക്കള ജാൽസൂർ സംസ്ഥാന പാതയിലെ പൊവ്വൽ സ്റ്റോറിൽ ഞായറാഴ്ച വീണ്ടും വാഹനാപകടം. വൈകിട്ട് 5.15 നാണ് ബോവിക്കാനം ഭാഗത്ത് നിന്നുള്ള ഓട്ടോയും ചെർക്കള ഭാഗത്ത്‌ നിന്നുള്ള കാറും കൂട്ടിയിടിച്ചത്‌. മറ്റൊരു വണ്ടിയെ മറി കടക്കാനുള്ള ശ്രമത്തിനിടെ കാർ ഓട്ടോയിൽ ഇടിക്കുകയായിരുന്നു.  ഓട്ടോ ഓടിച്ച പൊവ്വലിലെ പി എ അബ്ബാസ് വണ്ടിക്കകത്ത് കുരുങ്ങി. കാസർകോട്  അഗ്നിശമനസേനാ വിഭാഗം എത്തി   5.45 നാണ്  പുറത്തെടുത്തത്‌.  പരിക്കേറ്റവരെ ചെങ്കള ഇ കെ നായനാർ സഹകരണ ആശുപത്രിയിലും കാസർകോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top