08 August Monday

ബാലസംഘം ജില്ലാ സമ്മേളനം: ലോ​ഗോ പ്രകാശനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2022
കാഞ്ഞങ്ങാട്
ബാലസംഘം ജില്ലാ സമ്മേളനം ജൂലൈ 23,24 തീയതികളിൽ കാഞ്ഞങ്ങാട് നടക്കുന്നതിന് മുന്നോടിയായി സമ്മേളനത്തിന്റെ ലോഗോ മുനിസിപ്പൽ ചെയർപേഴ്സൺ കെ വി സുജാത പ്രകാശനം ചെയ്തു.
ജില്ലാ സെക്രട്ടറി ഋഷിത സി പവിത്രൻ, പ്രസിഡന്റ്‌ വിഖ്യാത് റായ്, കൺവീനർ പി കെ നിഷാന്ത്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഒ എം ബാലകൃഷ്ണൻ, യതീഷ് വാരിക്കാട്ട്, ഏരിയാ സെക്രട്ടറി അനുരാഗ്, എം രാഘവൻ ലത ബല്ല എന്നിവർ സംസാരിച്ചു.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top