09 July Thursday

മംഗളൂരുവിൽ 223 ഹോംഗാർഡുകളെ പിരിച്ചുവിട്ടു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020
മംഗളൂരു
സാമ്പത്തിക പ്രതിസന്ധിയുടെപേരിൽ കർണാടക സർക്കാർ ഹോംഗാർഡുകളെ കൂട്ടത്തോടെ പിരിച്ചുവിട്ടു. മംഗളൂരു സിറ്റി പൊലീസ് കമീഷണർ ഓഫീസ്‌, എസ്‌പി ഓഫിസ് പരിധിയിൽ ജോലിചെയ‌്തിരുന്ന 223 ഹോംഗാർഡുകളെയാണ്‌ പിരിച്ചുവിട്ടത‌്. ദക്ഷിണ കന്നഡ ജില്ലയിൽ  നാനൂറിലധികം  ഹോംഗാർഡുകളാണുണ്ടായിരുന്നത‌്.  പിരിച്ചുവിടപ്പെട്ടവർ മേരിഹില്ലിലെ ഹോംഗാർഡ് ആസ്ഥാനത്ത്‌ പ്രതിഷേധിച്ചു.
പ്രധാന വാർത്തകൾ
 Top