08 July Wednesday

കല്ല് ചുമന്ന പണം ദുരിതാശ്വാസനിധിയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020
കയ്യൂർ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്തുന്നതിന്  ഡിവൈഎഫ്ഐ കയ്യൂർ ഈസ്റ്റ് മേഖലാ കമ്മിറ്റി വീട് നിർമാണത്തിൽ പങ്കാളിയായി. നിടുബയിൽ നിർമിക്കുന്ന വീടിന്റ മുകളിലെ നിലയിലേക്ക് കല്ല് ചുമന്ന‌് എത്തിച്ചു.  ഇതിലൂടെ ലഭിക്കുന്ന പണം  ദുരിതാശ്വാസ നിധിയിലേക്ക് നൽകും.  ബ്ലോക്ക് പ്രസിഡന്റ‌് കെ പി  വിജയകുമാർ ഉദ്ഘാടനം ചെയ്തു. കെ   വി സുഭാഷ് അധ്യക്ഷനായി.
ദിലീപ് തങ്കച്ചൻ, എം ഭാസ്കരൻ, സി കെ ചന്ദ്രൻ, സി കെ കുഞ്ഞമ്പു എന്നിവർ സംസാരിച്ചു. സതീഷ് കുമാർ സ്വാഗതവും എ കെ സനോജ് നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top