24 September Friday

കുമളി–- പെര്‍ള 
സൂപ്പര്‍ഫാസ്റ്റ് 
ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Sunday Aug 1, 2021
രാജപുരം
പെർളയിൽ നിന്നും കുമളിയിലേക്കും തിരിച്ചുമുള്ള കെഎസ്ആർടിസി  സൂപ്പർ ഫാസ്റ്റ് ഞായറാഴ്ച്ച മുതൽ സർവീസ്‌ ആരംഭിക്കും. 
 പകൽ 1.30 ന്‌ പെർളയിൽ നിന്ന് തുടങ്ങും. ബദിയടുക്ക, മുള്ളേരിയ, ബോവിക്കാനം, എരിഞ്ഞിപ്പുഴ, കുറ്റിക്കോൽ, ചുള്ളിക്കര, ഒടയഞ്ചാൽ, പരപ്പ, വെള്ളരിക്കുണ്ട്, ചെറുപുഴ, ആലക്കോട്, കണ്ണൂർ, കോഴിക്കോട്, തൃശൂർ, അങ്കമാലി വഴി പെരുമ്പാവൂർ, കോതമംഗലം, ചെറുതോണി, ഇടുക്കി, കട്ടപ്പന, കുമളിയിൽ എത്തും. തിരിച്ച്‌ ഒരുമണിക്ക്‌ യാത്ര തുടങ്ങും. ഓൺലൈൻ റിസർവേഷൻ ആരംഭിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top