08 August Saturday

ഇരിയണ്ണി ജിവിഎച്ച്എസ്എസിന്‌ ഹാട്രിക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jul 1, 2020
ഇരിയണ്ണി 
ഇരിയണ്ണി ജിവിഎച്ച്എസ്എസിന്‌  എസ്എസ്‌എൽസി പരീക്ഷയിൽ മൂന്നാമതും നൂറുമേനി. 47 വിദ്യാർഥികൾ മുഴുവൻ എ പ്ലസ് നേടി. 11 വിദ്യാർഥികൾ 9 പ്ലസും നേടി.    ഗ്രന്ഥശാല, എൻഎസ്എസ്, എസ്‌പിസി, സ്കൗട് ആൻഡ് ഗൈഡ്, ജൂനിയർ റെഡ് ക്രോസ്, വിദ്യാരംഗം, ലിറ്റൽ കൈറ്റ്സ്, വിവിധ ക്ലബുകൾ എന്നിവ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തെ ജില്ലാ യുവജനോത്സവം ജനകീയ ഉത്സവമാക്കി വിജയിപ്പിച്ചിരുന്നു. അധ്യാപകർക്കും പിടിഎയ്ക്കുമൊപ്പം നാട് നൽകുന്ന പിന്തുണയിലാണ് തുടർച്ചയായ നേട്ടം.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top