15 July Wednesday

സുഭിക്ഷ കേരളം പദ്ധതിക്ക് തുടക്കം

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020
കാഞ്ഞങ്ങാട്
കെഎസ്കെടിയു ഹോസ്ദുർഗ് വില്ലേജ് കമ്മിറ്റിയും സിപിഐ എം അലാമിപ്പള്ളി ബ്രാഞ്ചും അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡിനു സമീപത്തെ രണ്ടര ഏക്കർ വയലിൽ വിത്തിട്ടു. കെ എസ് കെ ടി യു ജില്ലാ പ്രസിഡന്റ്‌ വി കെ രാജൻ വിത്തിട്ട് ഉദ്ഘാടനം ചെയ്തു. ടി ചന്ദ്രാവതി അധ്യക്ഷയായി. ഏരിയാ സെക്രട്ടറി കൃഷ്ണൻകുട്ടമത്ത്, പള്ളിക്കൈ രാധാകൃഷ്ണൻ,  അംബുജാക്ഷൻ, പി പവിത്രൻ, വി കെ രാജൻ എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top