13 July Monday

ദുരിതാശ്വാസ നിധിയിലേക്ക് പെയിന്റിങ്

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020
ചിറ്റാരിക്കാൽ     
 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിന് വേണ്ടി ഡിവൈഎഫ്ഐ നേതൃത്വത്തിൽ നടക്കുന്ന റീസൈക്കിൾ കേരളയുടെ ഭാഗമായി ചിത്രകാരൻ ജെ പി (ജോസഫ് പതിയിൽ)  പുതിയ കലാസൃഷ്ടി കൈമാറി. റിട്ട.  അധ്യാപകനായ അദ്ദേഹം ഒരു മാസത്തെ പെൻഷൻ സംഭാവന നൽകിയിരുന്നു.
പ്രധാന വാർത്തകൾ
 Top