16 January Saturday

277 പേര്‍ക്കുകൂടി

വെബ് ഡെസ്‌ക്‌Updated: Monday Nov 30, 2020
കണ്ണൂർ
ജില്ലയിൽ 277 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 263 പേർക്ക് സമ്പർക്കംമൂലമാണ് രോഗബാധ. ഒമ്പതുപേർ ഇതര സംസ്ഥാനങ്ങളിൽനിന്നെത്തിയവരും അഞ്ചുപേർ ആരോഗ്യ പ്രവർത്തകരുമാണ്. ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്‌ത കോവിഡ് പോസിറ്റീവ് കേസുകൾ 32444 ആയി.  259 പേർ ഞായറാഴ്ച രോഗമുക്തി നേടി.  ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 28935 ആയി. 153 പേർ കോവിഡുമൂലം മരിച്ചു. 2840 പേർ ചികിത്സയിലാണ്. 
ജില്ലയിൽ നിലവിലുള്ള കോവിഡ് പോസിറ്റീവ് കേസുകളിൽ 2401 പേർ വീടുകളിലും 464 പേർ വിവിധ ആശുപത്രികളിലും സിഎഫ്എൽടിസികളിലുമായാണ് ചികിത്സയിൽ കഴിയുന്നത്.  ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുള്ളത് 19802 പേരാണ്.  19270 പേർ വീടുകളിലും 532 പേർ ആശുപത്രികളിലുമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top