30 May Saturday

വിളിക്കാം... പഴം പച്ചക്കറികളുമായി ‘ആത്മ’യെത്തും

വെബ് ഡെസ്‌ക്‌Updated: Sunday Mar 29, 2020

കണ്ണൂർ

ലോക്ഡൗൺ സാഹചര്യത്തിൽ പഴങ്ങൾ, പച്ചക്കറികൾ എന്നിവ ആവശ്യക്കാരിലെത്തിക്കാൻ കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആത്മാ വിഭാഗം. ബ്ലോക്കുതലത്തിലാണ് ആത്മ വഴി പച്ചക്കറി വിതരണം നടത്തുന്നത്. ഇതിനായി നിയോഗിക്കപ്പെട്ട സ്ഥലങ്ങൾ
പയ്യന്നൂർ: ഇക്കോഷോപ്- തിരുമേനി, ചെറുപുഴ (ജിനോ ജോസ് -9495 811 570), എ ഗ്രേഡ് പച്ചക്കറി സ്റ്റാൾ- വയക്കര, പാടിയോട്ടുചാൽ (സുരേഷ് -9747376337), ആഴ്ച ചന്ത-  മാത്തിൽ, കാങ്കോൽ (ജോർജ്കുട്ടി -9446270142), തളിപ്പറമ്പ് - ആഴ്ച ചന്ത- ആലക്കോട് ടൗൺ സർവീസ് സഹകരണ ബാങ്കിന് സമീപം (ജോമോൾ -7560918146), ബിഎൽഎഫ്ഒ മാർക്കറ്റ്-  പരിയാരം മെഡിക്കൽ കോളേജ് ബസ് സ്റ്റോപ്പ് (ദാമോദരൻ -9400508109), ഇക്കോഷോപ്പ്- ചപ്പാരപ്പടവ് ടൗൺ (മുകുന്ദൻ -9961336929), ഇക്കോഷോപ്പ്- ബക്കളം ഓൺലൈൻ ഡെലിവറി (മനോഹരൻ -7558927166), എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്റർ- മുയ്യം റോഡ് കുറുമാത്തൂർ (പുരുഷോത്തമൻ -9961460860)
കല്യാശേരി: കണ്ണപുരം ഇക്കോഷോപ്പ് (-9847973837), കണ്ണൂർ: ഇക്കോഷോപ്പ് പാപ്പിനിശേരി- (രാജൻ -9847038948), എടക്കാട്‌: ഇക്കോഷോപ്പ് കാടാച്ചിറ- (സത്യാനന്ദൻ -9946694989). 
കൂത്തുപറമ്പ്: കടവത്തൂർ ഇക്കോഷോപ്പ്- കടവത്തൂർ,  തൃപ്പങ്ങാട്ടൂർ (ശ്രീജ -8547192079), പേരാവൂർ: ഇക്കോഷോപ്പ് ഹരിതമിത്ര- മാലൂർ (നാരായണൻ -8281200347), ഇരിട്ടി - കൊടോളിപ്രം എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്റർ (അശോകൻ -9496856298), തലശേരി: ഹരിത ഇക്കോഷോപ്പ്-  ഉമ്മൻചിറ,  എരഞ്ഞോളി  (ഷാജി -9947204789), ആഴ്ച ചന്ത- ടോൾ ബൂത്തിന് സമീപം, മുഴപ്പിലങ്ങാട് (ബാബു -9895905482), ഇക്കോഷോപ്പ്-  അഞ്ചരക്കണ്ടി (അശോകൻ -9497288038), ദിവസച്ചന്ത- കുട്ടിമാക്കൂൽ (ഉഷ -9446264825), ദിവസച്ചന്ത- പുന്നൂൽ,  ന്യൂമാഹി: പൊലീസ് സ്റ്റേഷന് സമീപം (അനിത -9645625711), പച്ചക്കറി സ്റ്റാൾ-  പിണറായി (നാരായണൻ -9645965044).
പ്രധാന വാർത്തകൾ
 Top