17 January Sunday

വിദ്യാർഥികൾ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Nov 28, 2020

അഖിലേന്ത്യാ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നേതൃത്വത്തിൽ കണ്ണൂർ നഗരത്തിൽ നടത്തിയ പ്രകടനം

കണ്ണൂർ 
കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌  സമരത്തിൽ പങ്കെടുത്ത എസ്എഫ്ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസിനെ അറസ്റ്റ് ചെയ്തതിൽ  പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവർത്തകർ കണ്ണൂരിൽ  പ്രകടനം നടത്തി. പഴയബസ്‌സ്‌റ്റാൻഡ് പരിസരത്ത് കേന്ദ്രകമ്മിറ്റി അംഗം എ പി അൻവീർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഷിബിൻ കാനായി, പി എ കിരൺ, വൈഷ്ണവ് മഹേന്ദ്രൻ,  പ്രണവ് എ, സനന്ത് കുമാർ എന്നിവർ സംസാരിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top