30 September Saturday

ജില്ലയിലെ കോളേജുകളും കോഴ്‌സും

വെബ് ഡെസ്‌ക്‌Updated: Friday May 26, 2023

 ഗവ. കോളേജുകള്‍

കണ്ണൂര്‍ ഗവ. വിമന്‍സ് കോളേജ്: ഹിസ്റ്ററി, ഇക്കണോമിക്സ് (2 ബ്രാഞ്ച്), ഇംഗ്ലീഷ്, മലയാളം, ഫിസിക്സ്, മാത്സ്, കെമിസ്ട്രി.

ഗവ. ബ്രണ്ണന്‍ കോളേജ്: മലയാളം, ഫങ്ഷണല്‍ ഇംഗ്ലീഷ്, ഹിസ്റ്ററി, ഇക്കണോമിക്സ്, ഹിന്ദി, അറബിക് ആന്‍ഡ് ഇസ്ലാമിക് ഹിസ്റ്ററി, ഉറുദു ആന്‍ഡ് ഇസ്ലാമിക് ഹിസ്റ്ററി, സംസ്കൃതം, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, മാത്സ്, ബോട്ടണി, സുവോളജി, ഫിസിക്സ്, കെമിസ്ട്രി, ബിബിഎ, മാത്സ് ഓണേഴ്സ്, സ്റ്റാറ്റിസ്റ്റിക്സ്, ബികോം.

ചൊക്ലി  ഗവ. കോളേജ്: ബികോം, ബിസിഎ, ഹിസ്റ്ററി.

പെരിങ്ങോം ഗവ. കോളേജ്: ബികോം, മാത്സ്, ഇംഗ്ലീഷ്.

കുഫോസ് പയ്യന്നൂര്‍ ഫിഷറീസ് കോളേജ്: ബാച്ചിലര്‍ ഓഫ് ഫിഷറീസ് സയന്‍സ്

 

 എയ്ഡഡ്

പയ്യന്നൂര്‍ കോളേജ്: ഇംഗ്ലീഷ്, ഇക്കണോമിക്സ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ഫങ്ഷണല്‍ ഹിന്ദി, കെമിസ്ട്രി, മാത്സ്, സുവോളജി, ഫിസിക്സ്, ബോട്ടണി, ബികോം, ബിബിഎ.

കോ–ഓപ്പറേറ്റീവ് കോളേജ് മാടായി: ഹിസ്റ്ററി, ഇംഗ്ലീഷ്, മലയാളം, മാത്സ്, ബികോം, ബിബിഎ.

സര്‍ സയ്യിദ് കോളേജ്, തളിപ്പറമ്പ്: ഹിസ്റ്ററി, അറബിക്, ഇക്കണോമിക്സ്, ഫങ്ഷണല്‍ ഇംഗ്ലീഷ്, മലയാളം, സുവോളജി, മാത്സ്, ബോട്ടണി, ഫോറസ്റ്ററി, കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, ബികോം, മള്‍ട്ടിമീഡിയ ആന്‍ഡ് കമ്യൂണിക്കേഷന്‍സ്.

എസ്ഇഎസ് ശ്രീകണ്ഠപുരം: മാത്സ്, കെമിസ്ട്രി, ഫിസിക്സ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ബിബിഎ, ബികോം. അണ്‍എയ്ഡഡ് ബാച്ച്– ബിസിഎ, കംപ്യൂട്ടര്‍ സയന്‍സ്, ഇംഗ്ലീഷ്, ബികോം കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്.

എസ്എന്‍ കോളേജ് കണ്ണൂര്‍: ഇക്കണോമിക്സ്, ഇംഗ്ലീഷ്, മലയാളം, ഹിസ്റ്ററി, മാത്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, മൈക്രോബയോളജി, ബികോം കോ ഓപ്പറേഷന്‍, ബികോം ഫിനാന്‍സ്, ബിബിഎ.

നിര്‍മലഗിരി കോളേജ്: ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിസ്റ്ററി, മലയാളം, മാത്സ്, കെമിസ്ട്രി, സുവോളജി, ഹോംസയന്‍സ്, ഫിസിക്സ്, ബോട്ടണി, ബികോം ഫിനാന്‍സ്.

പഴശ്ശിരാജ എന്‍എസ്എസ് കോളേജ്, മട്ടന്നൂര്‍: ഹിന്ദി, ഹിസ്റ്ററി, ഇക്കണോമിക്സ്, ഇംഗ്ലീഷ്, മാത്സ്, ഫിസിക്സ്, കെമിസ്ട്രി, സുവോളജി, പ്ലാന്റ് സയന്‍സ്, ബികോം ഫിനാന്‍സ്.

എംജി കോളേജ് ഇരിട്ടി: മാത്സ്, ഫിസിക്സ്, കെമിസ്ട്രി, കംപ്യൂട്ടര്‍ സയന്‍സ്, ബികോം ഫിനാന്‍സ്, ബിബിഎ.

എന്‍എഎം കല്ലിക്കണ്ടി: കംപ്യൂട്ടര്‍ സയന്‍സ്, പോളിമര്‍ കെമിസ്ട്രി, മാത്സ്, ഹിസ്റ്ററി, ഇംഗ്ലീഷ്, ബികോം, ബിബിഎ (അണ്‍എയ്ഡഡ്).

 

അണ്‍എയ്ഡഡ്

കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് പട്ടുവം: കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ്, ബികോം.

കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് കൂത്തുപറമ്പ്: കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ്, ബികോം.

കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്  നെരുവമ്പ്രം: കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ്, ബികോം.

ഗുരുദേവ് കോളേജ് മാത്തില്‍: മൈക്രോബയോളജി, കെമിസ്ട്രി, ഫിസിക്സ്, ബയോകെമിസ്ട്രി, ഇംഗ്ലീഷ്, ബിബിഎ, ബിസിഎ, ബികോം  ഫിനാന്‍സ്, ബികോം കോ ഓപ്പറേഷന്‍,  ബിബിഎ (ടിടിഎം), മാത്സ്, സൈക്കോളജി, ബിഎസ്ഡബ്ല്യു.

ആദിത്യകിരണ്‍ കോളേജ്, കുറ്റൂര്‍: ബിബിഎ, ബിസിഎ, ബിബിഎ റിട്ടെയ്ല്‍ മാനേജ്മെന്റ്, ബികോം കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബികോം കോ –ഓപ്പറേഷന്‍.

സര്‍ സയ്യിദ് കരിമ്പം: കംപ്യൂട്ടര്‍ സയന്‍സ്, മൈക്രോ ബയോളജി, ബയോകെമിസ്ട്രി, ബികോം 4 ബാച്ച് (കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഫിനാന്‍സ്, മാര്‍ക്കറ്റിങ്, കോ ഓപ്പറേഷന്‍), ഇംഗ്ലീഷ്, ഇക്കണോമിക്സ്, ബയോടെക്നോളജി, സൈക്കോളജി, ബിബിഎ.

തളിപ്പറമ്പ് ആര്‍ട്സ് കാഞ്ഞിരങ്ങാട്: ഫിസിക്സ്, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ്, ബിബിഎ, കെമിസ്ട്രി, ഇംഗ്ലീഷ്, ഇക്കണോമിക്സ്, ബികോം രണ്ട് ബാച്ച് (കോ ഓപ്പറേഷന്‍, മാര്‍ക്കറ്റിങ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍).

ദേവമാത പൈസക്കരി: ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ് ബിസിഎ, ബികോം മൂന്ന് ബാച്ച് (കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കോ ഓപ്പറേഷന്‍, ഫിനാന്‍സ്), മാത്സ്, ബിബിഎ.

മേരിമാതാ ആലക്കോട്: ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ്, ബികോം രണ്ട് ബാച്ച് (കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കോ ഓപ്പറേഷന്‍) ബിബിഎ.

എം ജി കോളേജ് ചെണ്ടയാട്: ഫിസിക്സ്, കംപ്യൂട്ടര്‍ സയന്‍സ്, ബികോം (കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍), ബിടിടിഎം.

ഐടിഎം മയ്യില്‍: ബികോം മൂന്ന് ബാച്ച് (കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കോ ഓപ്പറേഷന്‍, ഫിനാന്‍സ്), ബിബിഎ രണ്ട് മാച്ച്, ബിബിഎ (ടിടിഎം), ഇംഗ്ലീഷ്, ഫിസിക്സ്, ബിസിഎ,

ചി·യ ചാല: ബിബിഎ, ബിസിഎ, ബയോടെക്നോളജി, ബികോം, ഇംഗ്ലീഷ്.

ഡോണ്‍ബോസ്കോ അങ്ങാടിക്കടവ്: ഇംഗ്ലീഷ്, മാത്സ്, സൈക്കോളജി, ബിഎസ്ഡബ്ല്യു, ബികോം മൂന്ന് ബാച്ച് (കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കോ ഓപ്പറേഷന്‍, ഫിനാന്‍സ്), ബിബിഎ, ബിസിഎ.

സെന്റ് ജോസഫ്സ് കോളേജ് പിലാത്തറ: ബികോം മൂന്ന് ബാച്ച് (കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കോ ഓപ്പറേഷന്‍, ഫിനാന്‍സ്), ബിഎസ്ഡബ്ല്യു, ഇംഗ്ലീഷ്, സൈക്കോളജി, മാത്സ്, ബിസിഎ, ബിബിഎ.

എംഇഎസ് നരവൂര്‍: കംപ്യൂട്ടര്‍ സയന്‍സ്, ബിബിഎ 2 ബാച്ച്, ബികോം രണ്ട് ബാച്ച് (കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കോ ഓപ്പറേഷന്‍).

സിഗ്ബ ഇരിക്കൂര്‍: ബികോം രണ്ട് ബാച്ച് (കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കോ ഓപ്പറേഷന്‍), സൈക്കോളജി, ജ്യോഗ്രഫി, ഇംഗ്ലീഷ്, ബിസിഎ, ബിബിഎ.

ഔവര്‍ കോളേജ് തിമിരി: ബയോ ഇന്‍ഫര്‍മാറ്റിക്സ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ബികോം രണ്ട് ബാച്ച് (കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കോ ഓപ്പറേഷന്‍), ബിസിഎ, ബിബിഎ, ബിഎ ഇംഗ്ലീഷ്.

ആംസ്റ്റക് കല്യാശേരി: ഇംഗ്ലീഷ്, ബിബിഎ, ഫിസിക്സ്, ബിസിഎ, ബികോം മൂന്ന് ബാച്ച് (കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കോ ഓപ്പറേഷന്‍, ഫിനാന്‍സ്).

പിലാത്തറ കോ–ഓപ്പറേറ്റീവ് കോളേജ്: കെമിസ്ട്രി, ഫിസിക്സ്, കംപ്യൂട്ടര്‍ സയന്‍സ്, ഇംഗ്ലീഷ്, ബികോം മൂന്ന് ബാച്ച് (കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കോ ഓപ്പറേഷന്‍, ഫിനാന്‍സ്), ബിസിഎ, ബിബിഎ 2 ബാച്ച്.

മൊറാഴ കോ ഓപ്പറേറ്റീവ് കോളേജ്: കംപ്യൂട്ടര്‍ സയന്‍സ്, ഇംഗ്ലീഷ്, സൈക്കോളജി, ബിസിഎ, ബിബിഎ, ബികോം മൂന്ന് ബാച്ച് (കംപ്യൂട്ടര്‍  ആപ്ലിക്കേഷന്‍, കോ ഓപ്പറേഷന്‍, ഫിനാന്‍സ്).

വാദിഹുദ വിളയാങ്കോട് : ഫിസിക്സ്, സൈക്കോളജി, ബിസിഎ, ബികോം രണ്ട് ബാച്ച് (കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കോ ഓപ്പറേഷന്‍).

ഇ എം എസ് മെമ്മോറിയല്‍ വള്ളിത്തോട്: ഇലക്ട്രോണിക്സ്, കംപ്യൂട്ടര്‍ സയന്‍സ്, ബികോം.

കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് പിണറായി                ഇലക്ട്രോണിക്സ്, കംപ്യൂട്ടര്‍ സയന്‍സ്, ബികോം.

നവജ്യോതി ചെറുപുഴ : ഇംഗ്ലീഷ്, ഇക്കണോമിക്സ്, ബിബിഎ, ബിസിഎ, ബികോം മൂന്ന് ബാച്ച് (കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കോ ഓപ്പറേഷന്‍, ഫിനാന്‍സ്).

നെഹര്‍ കാഞ്ഞിരോട്: ഇംഗ്ലീഷ്, ഇക്കണോമിക്സ്, ബിസിഎ, ബിബിഎ    , ബികോം മൂന്ന് ബാച്ച് (കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഫിനാന്‍സ്).

നെസ്റ്റ് കരിവെള്ളൂര്‍: ബികോം മൂന്ന് ബാച്ച് (കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കോ ഓപ്പറേഷന്‍), ഇംഗ്ലീഷ്, ബിസിഎ, ബിബിഎ.

കോണ്‍കോഡ് മുട്ടന്നൂര്‍: ബികോം രണ്ട് ബാച്ച് (കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കോ ഓപ്പറേഷന്‍), ഇംഗ്ലീഷ്, ബിസിഎ, ബിബിഎ.

എംഎം കാരക്കുണ്ട്: ബികോം  മൂന്ന് ബാച്ച് (കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കോ ഓപ്പറേഷന്‍, ഫിനാന്‍സ്),  ബിബിഎ 2 ബാച്ച്, ബിടിടിഎം.

ഡിപോള്‍ കാക്കയങ്ങാട്: ബിസിഎ, ബികോം രണ്ട് ബാച്ച് (കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഫിനാന്‍സ്), ഇക്കണോമിക്സ്, ഇംഗ്ലീഷ്.

ശ്രീനാരായണ ഗുരു വീര്‍പ്പാട്: കെമിസ്ട്രി, ബിബിഎ, ബികോം  രണ്ട് ബാച്ച് (കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഫിനാന്‍സ്).

ശ്രീനാരായണ ഗുരു തോട്ടട: ജിയോളജി, ഫിസിക്സ്, ബിസിഎ, ബികോം.

എഡബ്ല്യുഎച്ച് പയ്യന്നൂര്‍: സൈക്കോളജി.

ഐഐഎച്ച്ടി തോട്ടട: കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിങ്.

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ചോനാടം: ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിങ് സയന്‍സ്.

ലാസ്യ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ്, പിലാത്തറ: കര്‍ണാടിക് മ്യൂസിക്, ഭരതനാട്യം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top