കണ്ണൂർ
‘കേരളത്തെ രക്ഷിക്കുക, വികസനം സംരക്ഷിക്കുക' എന്ന മുദ്രാവാക്യമുയർത്തി എൽഡിഎഫ് നേതൃത്വത്തിൽ ബുധനാഴ്ച വൈകിട്ട് അഞ്ചിന് പഞ്ചായത്ത്, മുനിസിപ്പൽ, കോർപ്പറേഷൻതലത്തിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും.
ജില്ലയിൽ 86 കേന്ദ്രങ്ങളിലാണ് പരിപാടി. കോർപ്പറേഷൻ പരിധിയിൽ കണ്ണൂർ, കണ്ണൂർ സിറ്റി, താഴെചൊവ്വ, തോട്ടട, കക്കാട്, പള്ളിക്കുന്ന്, മതുക്കോത്തുമാണ് ബഹുജന കൂട്ടായ്മ നടക്കുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..