17 January Sunday

പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത്‌ സ്ഥാനാർഥികൾ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 25, 2020
പയ്യന്നൂർ 
പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത്‌  വാർഡുകളും സ്ഥാനാർഥികളും: 1. കരിവെള്ളൂർ - എം വി അപ്പുക്കുട്ടൻ (എൽഡിഎഫ്), സന്തോഷ് കുമാർ (യുഡിഎഫ്), ടി വി പ്രമോദ് (ബിജെപി), 2.  പെരളം - പി പങ്കജാക്ഷി (എൽഡിഎഫ്), ടി വി തമ്പായി (യുഡിഎഫ്), ഒ ശാന്ത (ബിജെപി),  3. ചൂരൽ - ടി ജെ ലിസി (എൽഡിഎഫ്), മിനി വേണുഗോപാൽ (യുഡിഎഫ്), സരോജിനി (ബിജെപി),  4. പാടിയോട്ടുചാൽ - കെ ദാമോദരൻ (എൽഡിഎഫ്), മുഹമ്മദ് ഷമ്മാസ് (യുഡിഎഫ്), കെ കൃഷ്ണൻ (ബിജെപി),  5. പുളിങ്ങോം ﹣ കെ ഡി അഗസ്റ്റിൻ (എൽഡിഎഫ്), കെ പൗലോസ് (യുഡിഎഫ്), കെ രാജൻ (ബിജെപി), 6. പ്രാപ്പൊയിൽ - നസീറ (എൽഡിഎഫ്), മേഴ്സി (യുഡിഎഫ്), പ്രസന്ന (ബിജെപി),  7. പെരിന്തട്ട ﹣ വി ആർ രജനി (എൽഡിഎഫ്), പി ഷൈജി (യുഡിഎഫ്), ഗീതു മോഹൻ (ബിജെപി),    8. വെള്ളോറ - കെ ആർ ചന്ദ്രകാന്ത് (എൽഡിഎഫ്), സി ബിമിത (യുഡിഎഫ്), ബിന്ദു (ബിജെപി), 9. മാതമംഗലം - കെ വി പി രമേശൻ (എൽഡിഎഫ്), ശ്രീധരൻ ആലന്തട്ട (യുഡിഎഫ്), എ ബാബു (ബിജെപി), 10. കാങ്കോൽ ﹣പി വി വത്സല (എൽഡിഎഫ്), എം ടി പി നജ്മ (യുഡിഎഫ്), രമ (ബിജെപി), 11. കുഞ്ഞിമംഗലം - കെ പി റീന (എൽഡിഎഫ്), കെ പി സുജിത (യുഡിഎഫ്), എസ് എൽ ലസിജ (ബിജെപി),  12. കുന്നരു - എം വി ദീബു (എൽഡിഎഫ്), പി വി ഉണ്ണികൃഷ്ണൻ (യുഡിഎഫ്), കെ വി മോഹനൻ (ബിജെപി),  13. രാമന്തളി - എ വത്സല (എൽഡിഎഫ്), എം സി അഫ്സത്ത് (യുഡിഎഫ്), കെ റീന (ബിജെപി).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top