13 December Friday

പി ജയരാജൻ ഇന്ന‌് കുറ്റ്യാടി മണ്ഡലത്തിൽ

വെബ് ഡെസ്‌ക്‌Updated: Monday Mar 25, 2019
വടകര
പി ജയരാജൻ തിങ്കളാഴ‌്ച കുറ്റ്യാടി മണ്ഡലത്തിൽ പര്യടനം നടത്തും.  രാവിലെ 8 ന‌് എളമ്പിലാട‌്, 8.20 ഈർപ്പോടി സ‌്കൂൾ, 8.40 കരുവഞ്ചേരി കൈരളി വായനശാല, 9 ന‌് മുടപ്പിലാവിൽ നോർത്ത‌്, 9.20 ന‌് കീഴൽമുക്ക‌്, 9.40 തോടന്നൂർ, 10 ന‌് പൈങ്ങോട്ടായി, 10.20 ന‌് അറപ്പീടിക, 10.40 ന‌് വള്ള്യാട‌്, 11 ന‌് മയ്യന്നൂർ, പകൽ 3 ന‌് കല്ലേരി,  3.20 ന‌് വിലാതപുരം, 3.40 ന‌് തണ്ണീർപന്തൽ, 4 ന‌് പെരുമുണ്ടശ്ശേരി ഉദയ, 4.20 ന‌് കക്കട്ടിൽ, 4.40 ന‌് പാതിരിപ്പറ്റ, വൈകിട്ട‌് 5 ന‌് മൊകേരി, 5.20 ന‌് കുറ്റ്യാടി, 5.40 ന‌് കേളോത്ത‌് മുക്ക‌്, 6 ന‌് പെരുവയൽ, 6.20 ന‌് പള്ളിയത്ത‌്, 6.40 ന‌് കാക്കുനി എന്നിവിടങ്ങളിലെ സ്വീകരണത്തതിനുശേഷം  ഏഴിന‌് നിട്ടൂരിൽ സമാപിക്കും.
പ്രധാന വാർത്തകൾ
 Top