26 September Sunday
ക്യാപ്‌റ്റൻ ലക്ഷ്‌മി ദിനാചരണം

മഹിളാ അസോസിയേഷൻ 
രക്തദാന കർമസേനയ്‌ക്ക്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Jul 24, 2021

ക്യാപ്‌റ്റൻ ലക്ഷ്‌മി ദിനാചരണത്തിന്റെ ഭാഗമായി മഹിളാ അസോസിയേഷൻ രക്തദാന കർമസേന പ്രവർത്തനം ജില്ലാ ആശുപത്രി രക്തബാങ്കിൽ അഖിലേന്ത്യാ അസി. സെക്രട്ടറി എൻ സുകന്യ രക്തം നൽകി ഉദ്‌ഘാടനംചെയ്യുന്നു

കണ്ണൂർ
ക്യാപ്‌റ്റൻ ലക്ഷ്‌മി ദിനാചരണത്തിന്റെ ഭാഗമായി  ജനാധിപത്യ മഹിളാ അസോസിയേഷൻ രക്തദാന കർമസേന പ്രവർത്തനം തുടങ്ങി. ജില്ലാ ആശുപത്രി രക്തബാങ്കിൽ  അഖിലേന്ത്യാ അസി. സെക്രട്ടറി എൻ സുകന്യ രക്തം നൽകി ഉദ്‌ഘാടനംചെയ്‌തു. കെ ലത, ജൂല അജിത്‌, സി കെ ബിന്ദു എന്നിവർ പങ്കെടുത്തു. ഏരിയാ അടിസ്ഥാനത്തിലാണ്‌ ‌ രക്തദാന കർമസേന പ്രവർത്തിക്കുക.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top