29 February Saturday

കണ്ണിയാകാം ഒരേ മനസോടെ

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020

പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന മനുഷ്യ മഹാശൃംഖലയുടെ പ്രചാരണാർഥം ചക്കരക്കല്ലിൽ നടന്ന വിളംബരജാഥ

കണ്ണൂർ
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ  വ്യാഴാഴ്‌ച എൽഡിഎഫ് നേതൃത്വത്തിൽ  ജില്ലയിൽ മനുഷ്യ മഹാശൃംഖലയുടെ വിളംബര പരിപാടി സംഘടിപ്പിച്ചു. 
മുത്തുക്കുടകളുടെയും മുദ്രാവാക്യത്തിന്റെയും അകമ്പടിയോടെ  ആയിരങ്ങൾ വിളംബര റാലിയിൽ അണിനിരന്നു.  26ന്‌ നടക്കുന്ന മനുഷ്യ മഹാശൃംഖല ജില്ലയിൽ മഹാ വിജയമാകുന്നതിന്റെ സൂചകങ്ങളായി 22 വിളംബര റാലികളും മാറി. 
പ്രധാന വാർത്തകൾ
 Top