28 September Wednesday

ജില്ലാ സമ്മേളനം 25ന്

വെബ് ഡെസ്‌ക്‌Updated: Friday Sep 23, 2022
കണ്ണൂർ
എക്സ് ബിഎസ്എഫ് പേഴ്സണൽ വെൽഫെയർ അസോസിയേഷൻ ജില്ലാ സമ്മേളനം ഞായറാഴ്‌ച ധർമശാല ഇന്ത്യൻ കോഫി ഹൗസ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  വി പി മനോഹരൻ,  പി പി സുരേഷ് കുമാർ പി വിജയദേവൻ, എം ഭാർഗവൻ എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top