05 July Tuesday

കോൺഗ്രസ് വിട്ടവർക്ക് സ്വീകരണം

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022

തേർതലയിൽ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് സിപിഐ എമ്മുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കാൻ തീരുമാനിച്ചവരെ പി വി ഗോപിനാഥ് സ്വീകരിക്കുന്നു

ശ്രീകണ്ഠപുരം

കോൺഗ്രസ് ബന്ധമുപേക്ഷിച്ച് ചെങ്ങളായി തേർതലയിലെ രണ്ട് കുടുംബം സിപിഐ എമ്മുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കാൻ തീരുമാനിച്ചു. കോൺഗ്രസ്‌ ബൂത്ത്‌ പ്രസിഡന്റ്‌ അച്യുതനും കുടുംബവും ആദ്യകാല കോൺഗ്രസ്‌ നേതാവ് വെള്ളക്കുടിയൻ കൊട്ടന്റെ മകൾ എ ഉഷയും കുടുംബവുമാണ് കോൺഗ്രസ്‌ വിട്ടത്‌.  
സിപിഐ എം തേർതല ബ്രാഞ്ച് സംഘടിപ്പിച്ച പൊതുയോഗത്തിൽ ജില്ലാ സെക്രട്ടറിയറ്റംഗം പി വി ഗോപിനാഥ് ഇവരെ സ്വീകരിച്ചു. കെ വി ജിതിൻ അധ്യക്ഷനായി.  കെ ജനാർദനൻ,  കെ കെ രഘുനാഥൻ,  എം കെ മോഹനൻ, കെ മിനേഷ്,  രശ്മി സുരേഷ്, എ കെ അനിൽകുമാർ എന്നിവർ സംസാരിച്ചു. കെ സുനീഷ് സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top