പയ്യന്നൂർ
മാത്തിൽ ആലപ്പടമ്പ് വെളിച്ചംതോടുവച്ച് കാർ മറിഞ്ഞ സംഭവത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽകൂടി അപവാദ പ്രചാരണം നടത്തുന്നതിനെതിരെ യുവതി പരാതി നൽകി. തന്റെ ഫോട്ടോ ഫേസ്ബുക്കിൽനിന്നും വാട്സാപ്പിൽനിന്നും എടുത്ത് സാമൂഹിക മാധ്യമം വഴി അപമാനിക്കാൻ ശ്രമിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..