31 October Saturday

സ്ഫോടനത്തിൽ യുവാവിന് പരിക്ക് ആയുധങ്ങൾ പിടികൂടി; 2 പേർ കസ്റ്റഡിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 22, 2020
ചാവശേരി
നിടിയാഞ്ഞിരത്ത് വീട്ടിലുണ്ടായ സ്ഫോടനത്തിൽ യുവാവിന് പരിക്കേറ്റു. പരിക്കേറ്റ രാജേഷ് എന്ന മുനാച്ചു (28)വിനെ പരിയാരം ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ പൊലീസും ബോംബ്, ഡോഗ് സ്ക്വാഡും നടത്തിയ റെയ്‌ഡിൽ ആയുധങ്ങളും വാഷും പിടികൂടി. മട്ടന്നൂർ കൊതേരിയിലെ സന്ദീപ് (28), നിടിയാഞ്ഞിരത്തെ രജിത്ത് (27) എന്നിവരെ മട്ടന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top