21 April Sunday

ദുരിതാശ്വാസ നിധിയിലേക്ക് ഡിബിഇഎഎഫ്‌ 1.5 കോടി നൽകി

വെബ് ഡെസ്‌ക്‌Updated: Friday Mar 22, 2019
തിരുവനന്തപുരം 
ജില്ലാ സഹകരണ ബാങ്കിലെ ഡിബിഇഎഫ‌് (ബെഫി)  സംഘടനയിലെ  ജീവനക്കാരിൽനിന്ന്  സാലറി ചലഞ്ചിലൂടെ സമാഹരിച്ച  1,50,75 ,152 - രൂപ സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറി. ചടങ്ങിൽ ജില്ലാ ബാങ്ക് ജനറൽ മാനേജർ, ഡിബിഇഎഫ‌്   സംസ്ഥാന ഓർഗനൈസിങ‌് സെക്രട്ടറി എസ‌് കുമാർ , ജില്ലാ സെക്രട്ടറി   വി സുരേഷ്‌കുമാർ,  സംസ്ഥാന കമ്മിറ്റി അംഗം കെ വിജയൻ, വി സുഭാഷ്, എസ‌്‌ സജീവ്കുമാർ, ടി  ശ്രീകുമാർ, വിമല അൽഫോൻസ്, എസ‌് ആശ,  പിആർഒ, ജെ എസ‌്‌ ബബ്ലു എന്നിവർ  പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top