26 August Monday

പ്രതിസന്ധികളിൽ പതറാത്ത കമ്യൂണിസ‌്റ്റ‌്: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019
കണ്ണൂർ
കെ വി വാസുവിന്റെ വിയോഗം പാർടിക്ക‌് വലിയ നഷ്ടമാണെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ പറഞ്ഞു. രക്തസാക്ഷി റോഷന്റെ പിതാവെന്ന നിലയിൽ കേരളത്തിലെങ്ങുമുള്ള കമ്യൂണിസ‌്റ്റ‌്–- പുരോഗമന പ്രസ്ഥാനങ്ങളുടെ പ്രവർത്തകർക്ക‌് ആവേശമായിരുന്നു അദ്ദേഹം. കൂത്തുപറമ്പ‌് മേഖലയിൽ കമ്യൂണിസ‌്റ്റ‌് പാർടിയും ട്രേഡ‌് യൂണിയൻ പ്രസ്ഥാനവും വളർത്തിയെടുക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ചു. പ്രതിസന്ധികളിൽ പതറാതെ നിലപാട‌ുകൾ സ്വീകരിക്കുന്ന നേതാവായിരുന്നു കെ വി വാസുവെന്നും കോടിയേരി അനുശോചനക്കുറിപ്പിൽ പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
 Top