27 May Wednesday

പനി മൂർച്ഛിച്ച ഇതര സംസ്ഥാന തൊഴിലാളിയെ ആശുപത്രിയിലാക്കി

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020
പയ്യന്നൂർ
കൊൽക്കത്തയിൽനിന്ന്‌ വെള്ളിയാഴ്ച രാവിലെ പയ്യന്നൂരിലെത്തിയ ഇതരസംസ്ഥാന തൊഴിലാളിക്ക് കടുത്ത പനി. പനി മൂർച്ഛിച്ചതിനെ തുടർന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി. 
കൊൽക്കത്തയിൽനിന്ന് വെള്ളിയാഴ്ച രാവിലെ മട്ടന്നൂർ എയർപോർട്ടിൽ വിമാനമിറങ്ങിയ ഇയാൾ ഓട്ടോറിക്ഷയിലാണ് പയ്യന്നൂരിലെത്തിയത്. പയ്യന്നൂരിലെത്തിയപ്പോഴേക്കും പനി കൂടുതലായി. 
തുടർന്ന് പയ്യന്നൂർ നഗരസഭാ ചെയർമാൻ  ശശി വട്ടക്കൊവ്വൽ എത്തിയാണ് അധികൃതരുമായി ബന്ധപ്പെട്ട് പരിയാരം മെഡിക്കൽ കോളേജിലേക്ക്  മാറ്റിയത്.
പ്രധാന വാർത്തകൾ
 Top