19 September Sunday

മന്ത്രി 
എം വി ഗോവിന്ദൻ ഇന്ന്‌ ജില്ലയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 20, 2021

കണ്ണൂർ

മന്ത്രി എം വി ഗോവിന്ദൻ ചൊവ്വാഴ്‌ച   ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും.   രാവിലെ 10.15ന്‌  തളിപ്പറമ്പ്‌ ടാഗോർ ജിഎച്ച്‌എസ്‌എസിൽ  ടാഗോർ പ്രതിമ അനാച്ഛാദനം. 10.45–- തളിപ്പറമ്പ്‌ നഗരസഭ  കേര ഗ്രാമപദ്ധതി  ഉദ്‌ഘാടനം.  11.30–- സിപിഐ എം തളിപ്പറമ്പ്‌ നോർത്ത്‌  ലോക്കൽ കമ്മിറ്റി നിർമിച്ച സ്‌നേഹവീട്‌  താക്കോൽദാനം.  12.30–- സിപിഐ  എം കോടല്ലൂർ ലോക്കൽ കമ്മിറ്റി നിർമിച്ച സ്‌നേഹവീട്‌ താക്കോൽദാനം.  3–- മോറാഴ–- കല്യാശേരി ബാങ്ക്‌ ചികിത്സാ ധനസഹായം  കൈമാറൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top