13 June Sunday

സ്വകാര്യ ബസ്‌ തൊഴിലാളികളുടെ വീട്ടുമുറ്റ സമരം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Monday May 17, 2021
കണ്ണൂർ
കേന്ദ്രസർക്കാരിന്റെ കോവിഡ്‌ കാലത്തെ ഇന്ധനക്കൊള്ളക്കെതിരെ  സ്വകാര്യബസ് തൊഴിലാളികളുടെ വീട്ടുമുറ്റ സമരം  തിങ്കളാഴ്‌ച പകൽ 11ന്‌ തുടങ്ങും.  മോട്ടോർ ട്രാൻസ്‌പോർട്ട്‌ എംപ്ലോയീസ്‌ യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ നടക്കുന്ന സമരത്തിന്റെ ജില്ലാതല ഉദ്‌ഘാടനം   പെരളശേരി  മൂന്നു പെരിയയിൽ സിഐടിയു  ജില്ലാ സെക്രട്ടറി കെ കെ നാരായണൻ പാൽ വളവിൽച്ചാലിൽ സുരേന്ദ്രന്റെ വീട്ടുമുറ്റത്ത്‌ ഉദ്‌ഘാടനംചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top