21 October Monday

ഫുട‌്ബോൾ ടർഫ‌് നാടിന‌് സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2019
തളിപ്പറമ്പ് 
കരീബിയൻസ് അറീന സർ സയ്യിദ് കോളേജ് റോഡിൽ ഒരുക്കിയ കൃത്രിമ ഫുട‌്ബോൾ മൈതാനം  കായിക വകുപ്പ് മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ‌്തു. 
നഗരസഭാ ചെയർമാൻ മഹമൂദ് അള്ളാംകുളം അധ്യക്ഷനായി. മുഹമ്മദ‌് ഇഖ‌്ബാൽ, സലീം കൊടിയിൽ, പി മുകുന്ദൻ, പുല്ലായിക്കൊടി ചന്ദ്രൻ, ‌‌എളയേടത്ത‌് അഷറഫ‌്, കെ എം ലത്തീഫ‌്, കെ എസ‌് റിയാസ‌്, ദിൽഷാദ‌് പാലക്കോടൻ, സി കെ റാസിഖ് എന്നിവർ സംസാരിച്ചു.  
34 മീറ്റർ നീളവും 28 മീറ്റർ വീതിയുമുള്ള  ജില്ലയിലെ ഏറ്റവും വലിയ ഫുട്‌ബോൾ ടർഫാണിത്. 
പ്രധാന വാർത്തകൾ
 Top