21 August Wednesday

പി ജയരാജൻ നാളെ തലശേരി മണ്ഡലത്തിൽ

വെബ് ഡെസ്‌ക്‌Updated: Monday Apr 15, 2019
തലശേരി
എൽഡിഎഫ് സ്ഥാനാർഥി പി ജയരാജൻ 16ന് തലശേരി മണ്ഡലത്തിൽ പര്യടനം നടത്തും. വൈകിട്ട് 3ന് പെട്ടിപ്പാലത്ത് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പര്യടനം ഉദ്ഘാടനം ചെയ്യും. സ്വീകരണകേന്ദ്രങ്ങൾ 3.30 കരീക്കുന്ന്, 3.50 പാറാൽ, 4.20 കോപ്പാലം, 4.40 നിടുമ്പ്രം ഇല്ലത്ത്പീടിക, 5.10 മോന്താൽ, 5.40 മേക്കുന്ന് ടൗൺ, 6 പുറത്തിയത്ത്മുക്ക്, 6.20 കിഴക്കെചമ്പാട്, 6.50 ബാലകൃഷ്ണൻപീടിക വേറ്റുമ്മൽ, 7.15 കുണ്ടുചിറ എ കെ ജി ക്ലബ്, 7.35 നിടുങ്ങോട്ട്‌വയൽ, 8 മഠത്തുംഭാഗം, 8.20 വാവാച്ചിമുക്ക്, 8.40 എരഞ്ഞോളിപാലം, 9 കുട്ടിമാക്കൂൽ സമാപനം.
പ്രധാന വാർത്തകൾ
 Top