04 December Wednesday

ഡിവൈഎഫ്ഐ മെമ്പർഷിപ്പ് 
ക്യാമ്പയിൻ: 
ജില്ലാതല 
ഉദ്ഘാടനം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2024
കണ്ണൂർ
ഡിവൈഎഫ്ഐ മെമ്പർഷിപ്പ് പ്രവർത്തനത്തിന്റെ ജില്ലാതല ഉദ്ഘാടനം തിങ്കളാഴ്ച മാടായി മൂലക്കീലിൽ നടക്കും. ‘സോഷ്യലിസമാണ് ഭാവി, സമരസമാണ് മാർ​ഗം’ എന്ന മുദ്രാവാക്യമുയർത്തിയാണ് ഈ വർഷത്തെ മെമ്പർഷിപ്പ് പ്രവർത്തനം. സംസ്ഥാന സർക്കാരിന്റെ മികച്ച ഗാനരചനയ്ക്കുള്ള ചലച്ചിത്ര പുരസ്കാര ജേതാവ് ഹരീഷ് മോഹൻ ആദ്യഅംഗമാകും.  ഈ വർഷം ജില്ലയിൽ ആറുലക്ഷം പേരെ  അംഗങ്ങളാക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top