07 July Tuesday

മോൻ- ജയി-ക്കും,- അനു-ഗ്രഹം- ചൊ-രി-ഞ്ഞ്-- കല്യാ-ണിയമ്മ

വെബ് ഡെസ്‌ക്‌Updated: Monday Mar 11, 2019

എൽഡിഎഫ്‌ വടകര മണ്ഡലം സ്ഥാനാർഥി പി ജയരാജൻ പൊ-യി-ലൂർ- തൂ-വക്കു-ന്നി-ലെ രക്തസാ-ക്ഷി- മൂർ-ക്കോ-ത്ത്-- ചന്ദ്രന്റെ അമ്മ കല്യാ-ണി-യെ സന്ദർശിച്ചപ്പോൾ

പാ-നൂർ-

വടകരയിൽ മോൻ- ജയി-ക്കും,- ഞങ്ങളും- പ്രാർ-ഥി-ക്കു-ന്നു-ണ്ട്-.-- രണ്ടു തവണ നഷ്ടപ്പെട്ടതല്ലേ,- ഇനി-വി-ട്ടു-കൊ-ടു-ക്കരു-ത്-.- എൺ-പത്തി-രണ്ടു-കാ-രി-യാ-യ പൊ-യി-ലൂർ- തൂ-വക്കു-ന്നി-ലെ കല്യാ-ണിയമ്മയു-ടെ പ്രാ-യം- തളർ-ത്താ-ത്ത വാ-ക്കു-കളി-ൽ- ഇടതു-വി-ജയം വിളിച്ചോതി.  വടകരയി-ലെ ജനമനസ്-- തേടി-യു-ള്ള യാ-ത്രയിൽ- എൽ-ഡി-എഫ്-- സ്ഥാ-നാർ-ഥി- പി- ജയരാ-ജന്- കരു-ത്താ-യി- ഈ- വല്യ-മ്മയു-ടെ സ്--നേഹനി-റഞ്ഞ വാ-ക്കു-കളു-മു-ണ്ടാ-വും.-  
മണ്ഡലപര്യ-ടനത്തി-ന്റെ ഭാ-ഗമാ-യി- പൊ-യി-ലൂർ- തൂ-വക്കു-ന്നി-ലെ രക്തസാ-ക്ഷി- മൂർ-ക്കോ-ത്ത്-- ചന്ദ്രന്റെ വീ-ട്ടി-ലെത്തി-യപ്പോ-ഴാ-ണ്- അമ്മ കല്യാ-ണി- പ്രി-യസഖാവി-ന്റെ ശി-രസിൽ- കൈവച്ച്-- വി-ജയാ-ശം-സ നേർ-ന്നത്-.- മത്സരി-ക്കു-ന്ന കാ-ര്യം- സ്ഥാ-നാർ-ഥി- നേരി-ട്ട്-- അറി-യി-ച്ചപ്പോ-ഴാ-യി-രു-ന്നു- തന്റെ മനസും- പ്രാർ-ഥനയും- ഒപ്പമു-ണ്ടെന്നും- വലി-യഭൂ-രി-പക്ഷത്തോ-ടെ ജയി-ക്കണമെന്നുമു-ള്ള ആശം-സ.- വടകരയിൽ- പി- ജയരാ-ജനെത്തു-മ്പോൾ- ഇത്തവണ വി-ജയം- സു-നി-ശ്--ചി-തമെന്ന്- ഒരു-പാ-ട്-- തെരഞ്ഞെടു-പ്പു-കൾ- കണ്ട എൺ-പത്തി-രണ്ടു-കാ-രി- മനസിൽ-കു-റി-ച്ചു-കഴി-ഞ്ഞു.- 
ഞാ-യറാ-ഴ്--ച രാ-വി-ലെ കൂ-ത്തു-പറമ്പ്-- സമരത്തി-ലെ ജീ-വി-ക്കു-ന്ന രക്തസാ-ക്ഷി- പു-തു-ക്കു-ടി- പു-ഷ്--പന്റെ വീ-ട്ടിൽ-നി-ന്നാ-യി-രു-ന്നു- സ്ഥാ-നാർ-ഥി- പര്യ-ടനം- തു-ടങ്ങി-യത്-.- കരി-യാ-ട്-- ഭാ-ഗത്തെ ഏതാ-നും- വീ-ടു-കൾ- സന്ദർ-ശി-ച്ചശേഷം- പെരി-ങ്ങത്തൂ-രി-ലെത്തു-മ്പോൾ- സ്ഥാ-നാർ-ഥി-ക്കൊ-പ്പം- സെൽ-ഫി-യെടു-ക്കാൻ- തി-രക്ക്--കൂ-ട്ടു-ന്ന ചെറു-പ്പക്കാ-രു-ടെ സം-ഘം.- എല്ലാ-വരെയും- അഭി-വാ-ദ്യം-ചെയ്--ത്-- അടു-ത്ത സ്ഥലത്തേക്ക്-.- ചെറ്റക്കണ്ടി- എ കെ ജി- നഗറി-ൽ-- കണ്ണേ കരളേ ജയരാ-ജേട്ടാ,- കണ്ണൂ-രി-ന്റെ താ-രകമേ എന്ന മു-ദ്രാ-വാ-ക്യ-ത്തി-ന്റെ ആവേശം.- 
പ്രസ്ഥാ-നത്തി-നാ-യി- ജീ-വാർ-പ്പണം- ചെയ്--ത ചെറ്റക്കണ്ടി- എ കെ ജി- നഗറി-ലെ ഷൈജു-വി-ന്റെയും- സു-ബീ-ഷി-ന്റെയും- ഓർ-മതു-ടി-ക്കു-ന്ന സ്--മൃ-തി-മണ്ഡപത്തിൽ- ആദരാ-ഞ്--ജലി- അർ-പ്പി-ച്ച്--- നാ-ട്ടു-കാ-രോ-ട്--  കു-ശലം-പറഞ്ഞ്-- യാ-ത്രതു-ടരു-ന്നു.- ആർ-എസ്--എസ്സുകാർ- അരും-കൊ-ല ചെയ്--ത കേളോ-ത്ത്-- പവി-ത്ര-ന്റെ സെൻ-ട്രൽ-പൊ-യി-ലൂ-രിലൂടെ  പവി-ത്രത്തി-ലെത്തി- ഭാ-ര്യ- അജി-തയെയും- മക്കളെയും- കണ്ട്-- മത്സരി-ക്കു-ന്ന വി-വരം- അറി-യി-ച്ചു.- ആർ-എസ്--എസ്സു-കാർ- ബോം-ബെറി-ഞ്ഞ്-- കൊ-ന്ന വടക്കെപൊ-യി-ലൂ-രി-ലെ പള്ളി-ച്ചാൽ- വി-നോ-ദന്റെ വീ-ട്ടി-ലെത്തു-മ്പോൾ- അയൽ-ക്കാ-രടക്കമു-ള്ള കു-ടും-ബസദസ്-്--.- 
രാ-ഷ്--ട്രീ-യ എതി-രാ-ളി-കളു-ടെ കൊ-ലക്കത്തി-യിൽ- പി-ടഞ്ഞു-വീ-ണ കു-ന്നോ-ത്ത്--പറമ്പി-ലെ പറമ്പത്ത്-- അജയൻ,- പാ-റാ-ട്ടെ മൊ-ട്ടേമ്മൽ- ബാ-ലൻ,- കല്ലാ-യി- അനീ-ഷ്- എന്നി-വരു-ടെ വീ-ടു-കളും- സന്ദർ-ശി-ച്ചു.- ആർ-എസ്--എസ്-- വധശി-ക്ഷയിൽ--നി-ന്ന്- ജീ-വി-തത്തി-ലേക്ക്-- പൊ-രു-തി-ക്കയറി-യ നാ-ടി-ന്റെ നാ-യകൻ- വടകരയി-ൽ- ജനവി-ധി-തേടു-ന്നതി-ന്റെ സന്തോ-ഷമാ-യി-രു-ന്നു- ഓ-രോ- കു-ടും-ബവും രക്തസാ-ക്ഷി-ഗ്രാ-മവും-- പങ്കി-ട്ടത്-.- ആദ്യ-നാ-ളി-ലെ പര്യ-ടനം- സമാ-പി-ക്കു-മ്പോൾ-  സ്ഥാ-നാർ-ഥി-യു-ടെ ജന്മനാ-ടുൾ-പ്പെടു-ന്ന കൂ-ത്തു-പറമ്പ്-- മണ്ഡലം- ഇടതു-പക്ഷത്തി-നൊ-പ്പം- അണി-ചേരു-ന്ന ആവേശകാ-ഴ്--ചമാ-ത്രം.-
പ്രധാന വാർത്തകൾ
 Top