26 September Monday

കർഷകസംഘം ഏരിയാ 
സമ്മേളനങ്ങൾ ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 7, 2022
കണ്ണൂർ
ജില്ലയിൽ കർഷകസംഘം ഏരിയാ സമ്മേളനങ്ങൾക്ക്‌ തുടക്കമായി.  പയ്യന്നൂർ, പാനൂർ, പേരാവൂർ ഏരിയാ സമ്മേളനങ്ങളാണ്‌ ശനിയാഴ്‌ച ആരംഭിച്ചത്‌. പയ്യന്നൂർ ഏരിയാസമ്മേളനം  ജില്ലാസെക്രട്ടറി  എം പ്രകാശനും  പേരാവൂർ ഏരിയാ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം ടി എം ജോഷിയും പാനൂർ ഏരിയാ സമ്മേളനം  സംസ്ഥാന കമ്മിറ്റിയംഗം പി ഗോവിന്ദനും ഉദ്ഘാടനം ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top