02 July Thursday

ഡോളോമൈറ്റ്‌ ഉപയോഗിക്കാം: മണ്ണിന്റെ പുളിരസം കുറയ്‌ക്കാം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2019
തോട്ടങ്ങളിൽ ഡോളോമൈറ്റ് ഉപയോഗിച്ച് മണ്ണിന്റെ പുളിരസം പരമാവധി കുറയ്‌ക്കണം. മഴക്കാലത്തെ തുടക്കത്തിലും  രണ്ടുമാസം കഴിഞ്ഞു ബോഡോ മിശ്രിതം തളിക്കണം. രോഗത്തെ പ്രതിരോധിക്കാൻ  തോട്ടത്തിലെ തണൽ കുറയ്‌ക്കുകയും  വെള്ളക്കെട്ട് നിയന്ത്രിക്കുകയും ചെയ്യണം. 
അണുബാധ ശ്രദ്ധയിൽപ്പെട്ടാൽ അക്കോമീൻ  കീടനാശിനി ഇലയിലും തണ്ടിലും തളിക്കണം. പടന്നക്കാട് കാർഷിക കോളേജിലെ ഡോ. കെ എം ശ്രീകുമാർ, ഡോ. സി വി വിദ്യ , ഡോ. പി കെ സജീഷ്  എന്നിവർ  സംഘത്തിലുണ്ടായി.
പ്രധാന വാർത്തകൾ
 Top